തിരുവനന്തപുരം: പ്രൊഫ പി.മീരാക്കുട്ടി സ്മാരകസമിതിയുടെ യുവകവിതാ പുരസ്കാരത്തിന് 35 വയസിൽ താഴെ പ്രായമുള്ള കവികളുടെ രചനകൾ ക്ഷണിക്കുന്നു. 25000 രൂപയ്ക്കുള്ള പുസ്തകങ്ങളും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. കുറഞ്ഞത് 12 കവിതകൾ അയയ്ക്കണം. പരമാവധി 20. രചനകൾ അയയ്ക്കേണ്ട വിലാസം: എം. ഷൈറജ്, 160 അൽഫിയ നഗർ, കൊച്ചി 682022. ഇമെയിൽ profmeerakuttyaward@gmail.com, ഫോൺ: 9447560889.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |