തിരുവനന്തപുരം: നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഇന്ന് നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങ് തീവ്രമഴയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ചതായി മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |