SignIn
Kerala Kaumudi Online
Saturday, 21 September 2024 9.55 AM IST

ആക്രമിക്കുന്നത് ശരിയല്ല : കെ.സി. വേണുഗോപാൽ

Increase Font Size Decrease Font Size Print Page
kc

ആലപ്പുഴ: എന്തിന്റെ പേരിലാണെങ്കിലും ആരെയും ആക്രമിക്കുന്നത് ശരിയല്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. കൊച്ചിയിൽ നടന്ന സംഭവത്തെക്കുറിച്ച് ആലപ്പുഴയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തെക്കുറിച്ച് പാർട്ടി അന്വേഷിക്കുമെന്നാണ് കരുതുന്നത്. ഇന്ധന വിലവർദ്ധന ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഒരുപാട് സമരങ്ങൾ കോൺഗ്രസ് നടത്തിയിട്ടും കേന്ദ്ര സർക്കാരിന് മറുപടിയില്ല. സമരരീതിയെക്കുറിച്ച് വിയോജിപ്പുണ്ടാകാം എന്നാൽ ഉന്നയിച്ച വിഷയങ്ങൾ ഗൗരവമുള്ളതാണ്. കോൺഗ്രസിന്റെ സമരരീതിയെക്കുറിച്ച് എതിർപ്പ് പറയുന്നവർ കേന്ദ്ര നയങ്ങളെക്കുറിച്ചും പറയണമെന്ന് കെ.സി. ചൂണ്ടിക്കാട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CONGRESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.