തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിയാവശ്യപ്പെട്ട് 24ന് സംസ്ഥാന വ്യാപകമായി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും. 28ന് തൃശൂർ ഡി.സി.സിയുടെ നേതൃത്വത്തിൽ തേക്കിൻകാട് മൈതാനത്ത് മഹാപ്രതിഷേധ സമ്മേളനം നടക്കുന്നതിനാൽ ജില്ലയിലെ 26 ബ്ലോക്ക് കമ്മിറ്റികൾ കൂട്ടായ്മയിൽ പങ്കെടുക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |