തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ ആറാം വിരൽ നീക്കാനെത്തിയ കുട്ടിക്ക് നാക്കിൽ ശസ്ത്രക്രിയ നടത്തിയെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ). കുട്ടിയുടെ നാക്കിനടിയിൽ ഒരു കെട്ട് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് ഭാവിയിൽ സംസാര വൈകല്യത്തിന് ഇടയാക്കും. ഇതാണ് നീക്കയത്. വസ്തുത അന്വേഷിക്കാതെ ഡോക്ടറെ സസ്പെൻഡ് ചെയ്തത് നിർഭാഗ്യകരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |