
1. FMGE ഫലം:- ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ ജനുവരി 2026 ഫലം NBEMS പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: natboard.edu.in.
2. സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ഉത്തര സൂചിക:- സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ഡിസംബർ 2025ന്റെ ഉത്തര സൂചിക നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: nta.ac.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |