
തിരുവനന്തപുരം: ഇൻഡസ്ട്രിയൽ ട്രെയിനിംഗ് വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി ആൻഡ് ഡിസൈനിംഗ്) (കാറ്റഗറി നമ്പർ 580/2024) തസ്തികയിലേക്ക് 12 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഓൺലൈൻ പരീക്ഷ ഫെബ്രുവരി 21 ലേക്ക് മാറ്റി വച്ചു. പരീക്ഷാ സമയത്തിൽ മാറ്റമില്ല.
ഐ.എ.എസ്./ഐ.പി.എസ്./ഐ.എഫ്.എസ്. ജൂനിയർ മെമ്പർമാർക്കുള്ള (സ്‌പെഷ്യൽ ടെസ്റ്റ്) (ഒക്‌ടോബർ 2025) പരീക്ഷയുടെ കൂട്ടിച്ചേർക്കൽ വിജ്ഞാപനം പി.എസ്.സി. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |