തിരുവനന്തപുരം: ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷാ ടൈടേബിൾ പ്രസിദ്ധീകരിച്ചു. 2023 മാർച്ച് 10 മുതൽ 30 വരെ, രാവിലെ 9.30 മുതൽ 12.15 വരെയാണ് പരീക്ഷ. ബയോളജി, മ്യൂസിക് പരീക്ഷകൾ രാവിലെ 9.30 മുതൽ 11.55 വരെ നടക്കും. മാർച്ച് 9ന് തുടങ്ങുന്ന എസ്.എസ്.എൽ.സി പരീക്ഷാ വിജ്ഞാപനം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചേക്കും.
ടൈംടേബിൾ
(ഹയർസെക്കൻഡറി
രണ്ടാം വർഷം)
മാർച്ച് 10 - സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്.
14 - കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.
16 - മാത്സ്, പാർട്ട് മൂന്ന് ലാംഗ്വേജസ്, സംസ്കൃതം ശാസ്ത്ര, സൈക്കോളജി.
18 - ഫിസിക്സ്, ഇക്കണോമിക്സ്.
21- ജിയോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി.
23 - ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ.
25 - പാർട്ട് ഒന്ന് ഇംഗ്ലീഷ്.
28 - പാർട്ട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി.
30 - ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്.
ആർട്ട് വിഷയങ്ങൾ:
മാർച്ച് 10 -മെയിൻ
14- സബ്സിഡിയറി
16 -സംസ്കൃതം
18 -ലിറ്ററേച്ചർ
21- എയ്സ്തറ്റിക്
25 -പാർട് ഒന്ന് ഇംഗ്ലീഷ്
28 - പാർട്ട് രണ്ട് ലാംഗ്വജസ്.
ഒന്നാം വർഷം:
മാർച്ച് 10- പാർട്ട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി
14 - ഗണിതം, പാർട്ട് മൂന്ന് ലാംഗ്വേജസ്, സംസ്കൃത ശാസ്ത്ര, സൈക്കോളജി
16- കെമിസ്ട്രി, ചരിത്രം, ഇസ്ളാമിക് ഹിസ്റ്ററി ആൻഡ് കൾചർ, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ്
18- ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃത സാഹിത്യം, കമ്പ്യൂട്ടർ ആപ്ളിക്കേഷൻ, ഇംഗ്ളീഷ് ലിറ്ററേച്ചർ
21- ഫിസിക്സ്, ഇക്കണോമിക്സ്
23- ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി
25- ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്
28- സോഷ്യോളജി, ആന്ത്രോപോളജി, ഇലക്ട്രോണിക് സിസ്റ്റംസ്
30- പാർട്ട് വൺ ഇംഗ്ളീഷ്
ആർട്ട് വിഷയങ്ങൾ
മാർച്ച് 10- പാർട്ട് രണ്ട് ലാംഗ്വേജസ്
14- മെയിൻ
16- സബ്സിഡിയറി
18- ലിറ്ററേച്ചർ
21- എയ്സ്തറ്റിക്
23- സംസ്കൃതം
30- പാർട്ട് ഒന്ന് ഇംഗ്ളീഷ്
വി.എച്ച്.എസ്.ഇ
രണ്ടാം വർഷം
മാർച്ച് 10- എൻട്രപ്രണർഷിപ്പ് ഡെവലപ്മെന്റ്.
14 -കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്.
16- ഗണിതം
18 - ഫിസിക്സ്, ഇക്കണോമിക്സ്.
21- ജിയോഗ്രഫി, അക്കൗണ്ടൻസി.
23 -ബയോളജി.
25 -ഇംഗ്ലീഷ്.
28 -മാനേജ്മെന്റ്
30 -വൊക്കേഷണൽ തിയറി.
ഒന്നാം വർഷം
മാർച്ച് 10 -വൊക്കേഷണൽ തിയറി.
14 - ഗണിതം
16- കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്.
18 - ബയോളജി.
21- ഫിസിക്സ്, ഇക്കണോമിക്സ്.
23- ജിയോഗ്രഫി, അക്കൗണ്ടൻസി.
25 -മാനേജ്മെന്റ്.
28- എൻട്രപ്രണർഷിപ്പ് ഡെവലപ്മെന്റ്.
30 -ഇംഗ്ലീഷ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |