തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ 7191 എയ്ഡഡ് സ്കൂൾ പ്രിൻസിപ്പൽ/ ഹെഡ്മാസ്റ്റർക്ക് പരമാവധി ആയിരം രൂപ വരെ അഡ്വാൻസായി ചെലവഴിക്കുന്നതിന് അനുമതി നൽകി സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ ഉത്തരവ്. പി.എഫ്.എം.എസിന്റെ സ്കൂൾ മാപ്പിംഗ് പൂർത്തിയായി വെണ്ടറായി ചേർക്കുന്ന മുറയ്ക്ക് ഈ തുക സമഗ്ര ശിക്ഷാ കേരളം റീഇമ്പേഴ്സ് ചെയ്ത് നൽകുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |