SignIn
Kerala Kaumudi Online
Thursday, 19 February 2026 2.42 AM IST

ബി.ഫാം അലോട്ട്മെന്റ്

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിൽ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്കുള്ള രണ്ടാംഘട്ട താത്കാലിക അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. പരാതികൾ ഇന്ന് രാവിലെ 11നകം ceekinfo.cee@kerala.gov.inൽ അറിയിക്കണം. ഹെൽപ്പ് ലൈൻ- 04712332120, 2338487

TAGS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY