SignIn
Kerala Kaumudi Online
Tuesday, 21 April 2026 8.08 AM IST

എൻജിനിയറിംഗ്, ഫാർമസി: അപേക്ഷ പരിശോധിക്കാം

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിച്ചവർക്ക് പേര്,ഫോട്ടോ,ഒപ്പ്,പത്താം ക്ലാസ് സർട്ടിഫിക്കറ്റ് എന്നിവയിലെ പിഴവുകൾ പരിശോധിക്കുന്നതിനും തിരുത്തുന്നതിനും അവസരം. www.cee.kerala.gov.inൽ ‘KEAM-2026 Candidate Portal’ എന്ന ലിങ്ക് വഴി അപേക്ഷാ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യണം. പ്രൊഫൈൽ പേജിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ പോരായ്മകൾ ഉള്ളവർക്ക് ‘Memo details’ എന്ന മെനു ക്ലിക്ക് ചെയ്ത് അവ മനസ്സിലാക്കാം. തിരുത്തലുകൾ ആവശ്യമുള്ളവർ ശരിയായ ഫോട്ടോ, ഒപ്പ്, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് എന്നിവ 21ന് വൈകിട്ട് അഞ്ചിനകം വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. വിവരങ്ങൾ വെബ്സൈറ്റിൽ.

TAGS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.