തിരുവനന്തപുരം:ഏപ്രിൽ 23 മുതൽ 29 വരെ നടത്തിയ എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ www.cee.kerala.gov.in ൽ. ഉത്തര സൂചികകൾ, ചോദ്യങ്ങൾ എന്നിവ സംബന്ധിച്ചുള്ള പരാതികൾ ഈ മാസം മൂന്നിന് വൈകിട്ട് 5 വരെ സമർപ്പിക്കാം. 04712332120, 2338487.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |