തിരുവനന്തപുരം: കേരള സർവകലാശാല വിദൂരവിദ്യാഭ്യാസം വഴി നടത്തിയ ഒന്ന്, രണ്ട്, മൂന്ന് വർഷ എം.എച്ച്.എ, (എസ്.ഡി.ഇ. - 2017 അഡ്മിഷന് മുൻപ്), മാർച്ച് 2022 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 17 വരെ അപേക്ഷിക്കാം..
പരീക്ഷ
മാർച്ച് ഒന്നിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എഫ്.എ പെയിന്റിംഗ് ആൻഡ് സ്കൾപ്പ്ച്ചർ (റെഗുലർ), മേഴ്സിചാൻസ് (2010 - 2017 അഡ്മിഷൻ), സപ്ലിമെന്ററി (2018 അഡ്മിഷൻ ) (ജൂറി മോഡൽ)മാർച്ച് 2023 പരീക്ഷയ്ക്ക് പിഴകൂടാതെ 20 വരെയും 150 രൂപ പിഴയോടെ 23 വരെയും 400 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |