SignIn
Kerala Kaumudi Online
Thursday, 25 April 2024 5.33 PM IST

പി.എസ്.സി അറിയിപ്പുകൾ

kk

അഭിമുഖം കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഇംഗ്ലീഷ് (ജൂനിയർ) (പട്ടികവർഗം),(കാറ്റഗറി നമ്പർ 567/2021) തസ്തികയിലേക്ക് 2023 22ന് പി.എസ്.സി ആസ്ഥാനത്ത് വച്ച് രാവിലെ 8.45ന് പ്രമാണപരിശോധനയും രാവിലെ 10.15ന് അഭിമുഖവും നടത്തും. പ്രമാണപരിശോധന കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പൊളിറ്റിക്കൽ സയൻസ് (കാറ്റഗറി നമ്പർ 297/2019) തസ്തികയുടെ ചുരുക്കപട്ടികയിൽ ഉൾപ്പെട്ടവർക്ക് 2023 10ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാനത്ത് പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.2ബി വിഭാഗവുമായി ബന്ധപ്പെടണം (04712546324).

ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് വകുപ്പിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ഡ്രൈവർ),(ട്രെയിനി),(കാറ്റഗറി നമ്പർ 36/2020),കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ 275/2020) തസ്തികകളിലേക്ക് 2023 14,15 തീയതികളിൽ രാവിലെ 10.30ന് പി.എസ്.സി ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും.

കേരള ക്രിമിനൽ ജുഡീഷ്യൽ ടെസ്റ്റ് (സ്‌പെഷ്യൽ ടെസ്റ്റ്)മേയ് 2022 വകുപ്പുതല പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

വകുപ്പുതല ഓൺലൈൻ പരീക്ഷ ജനുവരി 2023 വകുപ്പുതല പരീക്ഷാ വിജ്ഞാപനപ്രകാരം 18,19,20,22,24 തീയതികളിൽ ഓൺലൈനായി നടത്താൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷകളുടെ അഡ്മിഷൻ ടിക്കറ്റ് പരീക്ഷാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്. ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റിൽ പറയുന്ന പ്രകാരം നിശ്ചിത തീയതിയിലും സമയത്തും സ്ഥലത്തും പരീക്ഷയ്ക്ക് ഹാജരാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.