തിരുവനന്തപുരം: പ്ലസ്ടു പൂർത്തിയായ വിദ്യാർത്ഥികൾക്ക് ജർമ്മനിയിൽ നഴ്സിംഗ്,ഹോസ്പിറ്റാലിറ്റി മേഖലകളിൽ ജോലിയോടൊപ്പം പഠനം എന്ന പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.പഠിക്കുന്ന കാലയളവിൽ പ്രതിമാസം ഒരു ലക്ഷം രൂപ സ്റ്റൈപെൻഡ് ലഭിക്കും. സെന്ററുകളിൽ നടക്കുന്ന സൗജന്യ ഹയർ എഡ്യൂക്കേഷൻ കരിയർ ഗൈഡൻസിൽ പ്ലസ്ടു പൂർത്തിയാക്കിയവിദ്യാർത്ഥികൾക്കും ഈ അദ്ധ്യയന വർഷം പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 8714706235,9744685172
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |