തിരുവനന്തപുരം:കെ.വി.ബാലകൃഷ്ണൻ നായരെ മലബാർ സിമന്റ്സ് ലിമിറ്റഡിൽ മാനേജിംഗ് ഡയറക്ടറായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചു.കേരള പബ്ലിക്ക് എന്റർപ്രൈസസ്(സെലക്ഷനും റിക്രൂട്ട്‌മെന്റും)ബോർഡ് ലഭ്യമാക്കിയ സെലക്ഷൻ ലിസ്റ്റിൽ നിന്നാണ് നിയമനം.എറണാകുളം കീഴില്ലം സ്വദേശിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |