
തിരുവനന്തപുരം: മലയാളദിനാഘോഷത്തിന്റെയും ഭരണഭാഷാവാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നവംബർ 1 ന് ദർബാർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ജീവനക്കാർക്ക് ഭരണഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.ചടങ്ങിൽ പ്രമുഖ വ്യക്തികളെ സർക്കാർ ആദരിക്കും. എല്ലാ ഉദ്യോഗസ്ഥരും കേരളീയ രീതിയിലുള്ള വസ്ത്രം ധരിച്ച് ചടങ്ങിൽ പങ്കെടുക്കണമെന്നും ഉദ്യോഗസ്ഥഭരണപരിഷ്‌കാര വകുപ്പിന്റെ സർക്കുലറിൽ നിർദേശമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
