SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.28 PM IST

ഇ.ഡി അന്വേഷണം സ്വാഗതം ചെയ്ത് കെ. ജയകുമാർ

Increase Font Size Decrease Font Size Print Page
s

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ സ്വാഗതം ചെയ്തു. ശബരിമല തന്ത്രിസ്ഥാനം മാറ്റുന്നത് സംബന്ധിച്ച് നിലവിൽ തീരുമാനം എടുക്കുന്നതിൽ പ്രസക്തിയില്ല. ധർമ്മനിഷ്ഠമായ തീരുമാനം ആവശ്യമായ ഘട്ടത്തിൽ കൈക്കൊള്ളും. ഇ.ഡി അന്വേഷണം നടക്കട്ടെ. താൻ അത് ശ്രദ്ധിക്കുന്നില്ല. എത്ര വലിയ സാമ്പത്തിക ക്രമക്കേടാണെങ്കിലും പുറത്തുവരണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY