SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.05 PM IST

മെമുവിലെ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിച്ചു

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം:സംസ്ഥാനത്തെ മെമു ട്രെയിനിലെ കോച്ചുകളുടെ എണ്ണം റെയിൽവേ വർദ്ധിപ്പിച്ചു.പാലക്കാട്-എറണാകുളം,കൊല്ലം-എറണാകുളം,കൊല്ലം-കോട്ടയം എന്നീ മെമു ട്രെയിനുകളുടെ എണ്ണം 8ൽ നിന്നും 12 ആക്കി.23 മുതലാണ് പുതിയ കോച്ചുകൾ എത്തും.റെയിൽ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രക്കാർ പ്രതിഷേധം നടത്തിയിരുന്നു.കോച്ചുകൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എം.പിമാരടക്കം ഡി.ആർ.എമ്മിനു പല തവണ കത്തും നൽകിയിരുന്നു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY