ശിവഗിരി: തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടന മഹോത്സവത്തിന്റെ മന്നോടിയായി തിങ്കളാഴ്ച വൈകിട്ട് മൂന്നിന് ശിവഗിരി മഠത്തിൽ കൂടാനിരുന്ന തീർത്ഥാടന കമ്മിറ്റി രൂപീകരണ യോഗം മാറ്റി വച്ചതായി തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ അറിയിച്ചു. യോഗം ചേരുന്ന തീയതി പിന്നാലെ അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |