തിരുവനന്തപുരം: വിവിധ ജില്ലകളിൽ ടൂറിസം വകുപ്പിൽ ഷോഫർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 367/2021), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡിൽ ഡ്രൈവർ ഗ്രേഡ് 2 (ജനറൽ, മത്സ്യത്തൊഴിലാളികൾ/ മത്സ്യത്തൊഴിലാളികളുടെ ആശ്രിതർ) (കാറ്റഗറി നമ്പർ 18/2022/19/2022), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (മീഡിയം/ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ)- ജനറൽ കാറ്റഗറി (കാറ്റഗറി നമ്പർ 16/2022) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
സാദ്ധ്യതാപട്ടിക
ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2/ ഓവർസിയർ ഗ്രേഡ് 2 (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 248/2021) തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
ഓൺലൈൻ പരീക്ഷ
കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ യൂണിവേഴ്സിറ്റി എൻജിനിയർ (കാറ്റഗറി നമ്പർ 204/2021),മെഡിക്കൽ എഡ്യൂക്കേഷൻ സർവീസസിൽ അസിസ്റ്റന്റ് പ്രൊഫസർ (ഓറൽ പാത്തോളജി ആൻഡ് മൈക്രോബയോളജി - ഒന്നാം എൻ.സി.എ വിശ്വകർമ്മ (കാറ്റഗറി നമ്പർ 331/2022) തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും.
ഒ.എം.ആർ പരീക്ഷ
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ് - ഒന്നാം എൻ.സി.എ മുസ്ലിം (കാറ്റഗറി നമ്പർ 43/2022) തസ്തികയിലേക്ക് ഒ.എം.ആർ പരീക്ഷ നടത്തും.
അർഹതാപട്ടിക
കേരള വാട്ടർ അതോറിട്ടിയിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ - എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്ലിം, എൽ.സി./എ.ഐ., ഒ.ബി.സി, (കാറ്റഗറി നമ്പർ 360/2019, 361/2019, 362/2019, 363/2019, 364/2019), കേരള വാട്ടർ അതോറിട്ടിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 - എൻ.സി.എ - എൽ.സി /എ.ഐ, ഒ.ബി.സി (കാറ്റഗറി നമ്പർ 632/2021, 633/2021) തസ്തികകളിലേക്ക് അർഹതാ പട്ടിക പ്രസിദ്ധീകരിക്കും
അഭിമുഖം
ആരോഗ്യവകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2 - എട്ടാം എൻ.സി.എ - എസ്.സി.സി.സി (കാറ്റഗറി നമ്പർ 173/2022) തസ്തികയിലേക്ക് അഭിമുഖം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |