തിരുവനന്തപുരം: കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ കരാറടിസ്ഥാനത്തിലുള്ള തസ്തികകളിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് ശമ്പളം നിശ്ചയിച്ചു. സി.ഐ.ക്യു.എ-60,000,പബ്ലിക് റിലേഷൻസ് ഓഫീസർ,ഐ.ടി സിസ്റ്റം മാനേജർ തസ്തികകളിൽ 4,4020,ലൈബ്രേറിയൻ 36000 രൂപ എന്നിങ്ങനെയാണ് ശമ്പളം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |