തിരുവനന്തപുരം: പി.ജി ഡെന്റൽ പ്രവേശനത്തിന് എൻട്രൻസ് കമ്മിഷണർക്ക് ഫീസടച്ചതിൽ റീഫണ്ടിന് അർഹതയുള്ളവർക്ക് പണം തിരികെ ലഭിക്കാൻ www.cee.kerala.gov.in വെബ്സൈറ്റിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണം. ഹെൽപ്പ് ലൈൻ- 0471 - 2525300
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |