നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നതിന് മുൻപ് തന്നെ വാഷിംഗ്ടണിൽ വച്ച് അദ്ദേഹത്തെ പരിചയപ്പെടാൻ അവസരമുണ്ടായി. അന്നുതന്നെ അദ്ദേഹത്തിന്റെ അസാധാരണ വ്യക്തിത്വവും ലോകവീക്ഷണവും പ്രകടമായിരുന്നു.
ഇന്ത്യയുടെ വിദേശനയത്തിന്റെ തുടർച്ച ഉറപ്പാക്കിക്കൊണ്ടുതന്നെ കാലാനുസൃതമായ പരിവർത്തനങ്ങൾ വരുത്തി ഇന്ത്യയെ ലോകനേതൃത്വത്തിൽ എത്തിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ലോകം അസാധാരണമായ വെല്ലുവിളികൾ നേരിടുന്ന സമയത്തും പലമേഖലകളിലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും ഉപദേശങ്ങളും ലോകം ചെവിക്കൊള്ളുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |