തിരുവനന്തപുരം:പട്ടം മുറിഞ്ഞപാലം ജി. ജി ആശുപത്രിക്ക് സമീപം എം. പി. ആർ. എ 164ൽ പരേതരായ നെടുങ്ങണ്ട മങ്കുഴിയിൽ ശ്രീനിവാസന്റെയും വക്കം പുതുവൽ വീട്ടിൽ രാധയുടെയും മകൾ എസ്. ബീന (73, റിട്ട. അസി. കമ്മീഷണർ, സെയിൽസ് ടാക്സ് ഡിപ്പാർട്മെന്റ് ) നിര്യാതയായി.
ഭർത്താവ് : പരേതനായ രഘുനാഥൻ .എസ് ( റിട്ട. സെയിൽസ് ടാക്സ് ഡിപ്പാർട്മെന്റ്).
മകൾ :നിമ്മി നാഥ് (സ്റ്റേറ്റ് ടാക്സ് ഓഫീസർ, സ്റ്റേറ്റ് ജി എസ് ടി ഡിപ്പാർട്മെന്റ് ).മരുമകൻ : ടി .അനിൽകുമാർ (ജയറാം ബേക്കേഴ്സ് ).
ചെറുമകൾ :വൈഷ്ണവി അനിൽകുമാർ.സംസ്കാരം ഇന്ന് 11ന് ശാന്തികവാടത്തിൽ. സഞ്ചയനം :ഞായറാഴ്ച രാവിലെ 8.30 ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |