SignIn
Kerala Kaumudi Online
Friday, 26 April 2024 11.49 PM IST

പെൻഷൻ പരിഷ്കരിച്ച് ഉത്തരവിറക്കി

pension

തിരുവനന്തപുരം: 2019 ജൂലായ് 1നും 2021 മാർച്ച് 31നും ഇടയിൽ നോൺ ഗസറ്റഡ് വിഭാഗത്തിൽ നിന്ന് ഗസറ്റഡ് റാങ്കിലേക്ക് പ്രൊമോഷൻ കിട്ടുകയും ഇൗ കാലയളവിൽ സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തവർക്ക് പെൻഷൻ പരിഷ്കരണം നടപ്പാക്കുന്നതിന് മാർഗ നിർദ്ദേശങ്ങൾ നിശ്ചയിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഇതനുസരിച്ച് നോൺ ഗസറ്റഡ് കാലയളവിലെ പരിഷ്കരിച്ച ശമ്പളം, ഫിക്സേഷൻ സ്റ്റേറ്റ്മെന്റ്, അണ്ടർടേക്കിംഗ് എന്നിവ സഹിതം അതത് വകുപ്പുകൾ അക്കൗണ്ടന്റ് ജനറലിന് ശമ്പള പരിഷ്കരണ നിർദ്ദേശം നൽകണം. ഇവരുടെ പെൻഷൻ നിശ്ചയിക്കുന്നതിന് പ്രത്യേക പ്രൊപ്പോസൽ നൽകേണ്ടതില്ല. അത് അക്കൗണ്ടന്റ് ജനറൽ ഒാഫീസിൽ നിന്ന് നിശ്ചയിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PENSION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.