കൊച്ചി: പൊതുജനത്തെ വലച്ച് അനുദിനം കുതിക്കുന്ന ഇന്ധനവില പുതിയ ഉയരത്തിലെത്തി. പെട്രോൾ വില തിരുവനന്തപുരത്ത് 25 പൈസ വർദ്ധിച്ച് ഇന്നലെ 103.88 രൂപയായി. 31 പൈസ ഉയർന്ന് 96.71 രൂപയാണ് ഡീസലിന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |