പുനലൂർ: കോട്ടവട്ടത്ത് ആസിഡ് മഴ പെയ്തെന്ന് നാട്ടുകാർ. റോഡിൽ വീണ മഴവെള്ളം സോപ്പ് പതയ്ക്ക് സമാനമായിരുന്നു. ആസിഡ് മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ചൂട് രൂക്ഷമായതിനൊപ്പം പുനലൂരും സമീപ പ്രദേശങ്ങളിലും ഇന്നലെ ഇടിമിന്നലോടെ വേനൽ മഴ പെയ്തു. വൈകിട്ട് 5മുതൽ ഒരു മണിക്കൂറോളം മഴ പെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |