SignIn
Kerala Kaumudi Online
Thursday, 19 February 2026 4.05 AM IST

ബഡ്ജറ്റിൽ അധിക ബാദ്ധ്യത 1350 കോടി

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം:ആശാ വർക്കേഴ്സിനുൾപ്പെടെ വിവിധ സ്കീം വർക്കേഴ്സിന് ആയിരം രൂപയുടെ വേതനവർദ്ധനവും സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ഡി.എ.ഗഡുക്കളും നൽകുന്നതും തുടങ്ങി ബഡ്ജറ്റിലെ ആനുകൂല്യങ്ങൾ മൂലമുള്ള അധിക ബാധ്യത 1350 കോടിയാണ്. എന്നാൽ നികുതിയിലോ,നിരക്കുകളിലോ വർദ്ധന വരുത്തി ഇത് പരിഹരിക്കാനുള്ള അധിക വിഭവ സമാഹരണമില്ല.

ബഡ്ജറ്റ് എസ്റ്റിമേറ്റ്

( തുക കോടിയിൽ)

റവന്യൂ വരവ് 182972.10
റവന്യൂ ചെലവ് 217558.76
റവന്യു കമ്മി 34586.66
മൂലധന ചെലവ് (തനി) 19451.16
വായ്പകളും മുൻകൂറുകളും (തനി) 1449.23
പൊതുകടം (തനി) 51378.49
പൊതുകണക്ക് (തനി) 4000.00
ആകെ കമ്മി 41.02
വർഷാരംഭ രൊക്ക ബാക്കി 382.45
വർഷാന്ത്യ രൊക്ക ബാക്കി 423.46
വർഷാന്ത്യ രൊക്ക ബാക്കി 1773.46

ഒരു രൂപയുടെ വരവും ചെലവും

വരവ്

കടം 15.90

നികുതിയേതരം21.42

നികുതി43.20

പലിശവരുമാനം0.12

കേന്ദ്രവിഹിതം 19.36

ചെലവ്

വികസനം49.98

വായ്പാതിരിച്ചടവ് 15,80

ഭരണചെലവ് 13.10

നികുതിചെലവ് 1,49

മറ്റ് ചെലവുകൾ 19.63

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY