തിരുവനന്തപുരം: ചെന്നൈയിലെ താംബരത്തുനിന്ന് മധുര വഴി നാഗർകോവിലിലേക്ക് 25ന് രാത്രി 10.20ന് സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തും. 29ന് വൈകിട്ട് 4.15നാണ് മടക്കസർവ്വീസ്. ട്രെയിൻ നമ്പർ .06053/06054
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |