തിരുവനന്തപുരം: സംസ്ഥാനത്ത് സ്പെഷ്യൽ സർവീസ് നടത്തിയിരുന്ന ഏഴ് ട്രെയിനുകളിൽ കൂടി നാളെ മുതൽ സീസൺ ടിക്കറ്റ്, ജനറൽ, അൺറിസർവ്ഡ് ടിക്കറ്റുകൾ അനുവദിച്ച് റെയിൽവേ ഉത്തരവിറക്കി. എറണാകുളം - കാരയ്ക്കൽ, തിരുവനന്തപുരം - മംഗലാപുരം, ആലപ്പുഴ - ചെന്നൈ, ചെന്നൈ - നാഗർകോവിൽ, നിലമ്പൂർ - കോട്ടയം, പുനലൂർ - ഗുരുവായൂർ, മംഗലാപുരം - കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസുകളിലാണ് സീസൺ ടിക്കറ്റ് യാത്ര അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |