തിരുവനന്തപുരം: കേരള സർവകലാശാല 2022 സെപ്റ്റംബർ 20ന് നടത്തിയ രണ്ടാം സെമസ്റ്റർ എം.എ സംസ്‌കൃതം സ്‌പെഷ്യൽ വ്യാകരണ പരീക്ഷയുടെ പുന:പരീക്ഷ 30ന് നടത്തും.
രണ്ടാം സെമസ്റ്റർ എം.എ/ എം.എസ്‌സി/ എം.കോം/ എം.എസ് ഡബ്ല്യു റെഗുലർ 2021 അഡ്മിഷൻ ഇംപ്രൂവ്‌മെന്റെ് സപ്ലിമെന്ററി 2020 അഡ്മിഷൻ ന്യൂജനറേഷൻ കോഴ്സുകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 31 വരെയും 150 രൂപ പിഴയോടെ ഏപ്രിൽ 3 വരെയും 400 രൂപ പിഴയോടെ 5 വരെയും അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |