അഞ്ചും ആറും സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ് ബി.സി.എ വിദൂര വിദ്യാഭ്യാസ വിഭാഗം (2017 അഡ്മിഷൻ മുതൽ റഗുലർ ആൻഡ് സപ്ലിമെന്ററി ) പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
വിദൂര വിദ്യാഭ്യാസകേന്ദ്രം 15ന് ആരംഭിക്കുന്ന അഞ്ചും ആറും സെമസ്റ്റർ ബി .എസ് സി മാത്തമാറ്റിക്സ് (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി), ബി.ബി.എ (2018 അഡ്മിഷൻ റഗുലർ) പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
കാര്യവട്ടം യൂണവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ (2013 സ്കീം 2017 അഡ്മിഷൻ) വിദ്യാർത്ഥികളുടെ എട്ടാം സെമസ്റ്റർ റഗുലർ ബിടെക് ഡിഗ്രി പരീക്ഷ, 19 മുതൽ ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
ബികോം എസ്.ഡി.ഇ അഞ്ച്, ആറ് സെമസ്റ്റർ (2017 അഡ്മിഷൻ സപ്ലിമെന്ററി, 2018 അഡ്മിഷൻ റഗുലർ) ഏപ്രിൽ 2021 പരീക്ഷകൾ 15 മുതൽ ആരംഭിക്കും. പരീക്ഷ സമയം രാവിലെ 9.30 മുതൽ 12.30 വരെ. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബി .എസ് സി ബോട്ടണി ആൻഡ് ബയോടെക്നോളജി (2019 അഡ്മിഷൻ റഗുലർ, 2018 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 ,2016, 2015 ,2014 അഡ്മിഷൻ സപ്ലിമെന്ററി , 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. സൂക്ഷ്മപരശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂലായ് 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ സി. ആർ. സി. ബി. സി.എസ് ബി.കോം ടാക്സ് പ്രൊസീജീയർ ആൻഡ് പ്രാക്ടീസ് ബിരുദം ( 2019 അഡ്മിഷൻ റഗുലർ 2018 അഡ്മിഷൻ ഇംപ്രൂവ്മെന്റ് 2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻമേഴ്സി ചാൻസ്) പരീക്ഷയുടെയും, രണ്ടാം സെമസ്റ്റർ ബികോം ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ( 2019 അഡ്മിഷൻ റഗുലർ, 2018 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014 ,2015 ,2016, 2017 അഡ്മിഷൻ സപ്ലിമെന്ററി , 2013 അഡ്മിഷൻമേഴ്സി ചാൻസ് ) ബിരുദ പരീക്ഷയുടെയും ഫലം വെബ്സൈറ്റിൽ. സൂക്ഷ്മപരശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |