SignIn
Kerala Kaumudi Online
Wednesday, 01 May 2024 11.24 AM IST

കേരള സർവകലാശാലാ പരീക്ഷ രജിസ്‌ട്രേഷൻ

p

ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്​റ്റർ എം.സി.എ പരീക്ഷ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 15 വരെയും 150 രൂപ പിഴയോടെ 18 വരെയും 400 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.

ഏഴാം സെമസ്​റ്റർ പഞ്ചവത്സര ബി.എ എൽ എൽ.ബി (മേഴ്സിചാൻസ്) പരീക്ഷകൾക്ക് പിഴകൂടാതെ 17 വരെയും 150 രൂപ പിഴയോടെ 20 വരെയും 400 രൂപ പിഴയോടെ 22 വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം.

ഏഴാം സെമസ്​റ്റർ പഞ്ചവത്സര ബി.എ /ബി കോം /ബി.ബി.എ എൽ എൽ.ബി പരീക്ഷകൾക്ക് പിഴകൂടാതെ 17 വരെയും 150രൂപ പിഴയോടെ 20 വരെയും 400രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.

മൂന്നാം സെമസ്​റ്റർ എം.സി.എ പരീക്ഷാ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 15 വരെയും 150 രൂപ പിഴയോടെ 18 വരെയും 400 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.

രണ്ടാം സെമസ്​റ്റർ സി.ബി.സി.എസ്.എസ് ബി.കോം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 16 മുതൽ 19 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ (ഇ.ജെ-ഏഴ്) സെക്ഷനിൽ ഹാജരാകണം.

കേ​ര​ള​യി​ൽ​ ​എം.​ബി.​എ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ഐ.​എം.​കെ യിൽ ​ ​എം.​ബി.​എ​ ​പ്ര​വേ​ശ​ന​ത്തി​ന് ​w​w​w.​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​ ​ൽ​ ​മേ​യ് ​മൂ​ന്നി​ന് ​രാ​ത്രി​ 10​വ​രെ​ ​ കെ​-​മാ​റ്റ്,​ ​ക്യാ​റ്ര്,​ ​സി​-​മാ​റ്റ് ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ഗ്രൂ​പ്പ് ​ഡി​സ്‌​ക​ഷ​ൻ,​ ​പേ​ഴ്സ​ണ​ൽ​ ​ഇ​ന്റ​ർ​വ്യൂ​ ​എ​ന്നി​വ​ ​മേ​യ് 13​നും​ 14​നു​മാ​ണ്.​ ​റാ​ങ്ക്‌​ലി​സ്​​റ്റ് ​മേ​യ് 18​ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​കൗ​ൺ​സ​ലിം​ഗ് ​മേ​യ് 24​നാ​ണ്.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ്രാ​ക്ടി​ക്കൽ


ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​സി.​എ​/​ബി.​എ​സ് ​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​മോ​ഡ​ൽ​ 3​ ​(​സി.​ബി.​സി.​എ​സ് ​പു​തി​യ​ ​സ്‌​കീം​ 2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2017,2018,2019,2020​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​മാ​ർ​ച്ച് 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 17,18,19​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കും.

ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ് ​സി​ ​ക്ലി​നി​ക്ക​ൽ​ ​ന്യൂ​ട്രീ​ഷ​ൻ​ ​ആ​ൻ​ഡ് ​ഡ​യ​റ്റെ​റ്റി​ക്‌​സ് ​(​സി.​ബി.​സി.​എ​സ് 2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2017,2018,2019,2020​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​മാ​ർ​ച്ച് 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 22​ ​ന് ​തു​ട​ങ്ങും.

ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​സു​വോ​ള​ജി​ ​മോ​ഡ​ൽ​ ​(1,2,3​)​ ​(​സി.​ബി​സി.​എ​സ് 2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2017,2018,2019,2020​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​മാ​ർ​ച്ച് 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 17​ ​മു​ത​ൽ​ ​ന​ട​ക്കും.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​അ​സൈ​ൻ​മെ​ന്റ്


മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​(2022​ ​പ്ര​വേ​ശ​നം​ ​റ​ഗു​ല​ർ,​ 2020,​ 2021​ ​പ്ര​വേ​ശ​നം​ ​സ​പ്ലി​മെ​ന്റ​റി​)​ ​ന​വം​ബ​ർ​ 2023​ ​സെ​ഷ​ൻ​ ​ഇ​ന്റേ​ണ​ൽ​ ​ഇ​വാ​ലു​വേ​ഷ​ന്റെ​ ​ഭാ​ഗ​മാ​യു​ള്ള​ ​അ​സൈ​ൻ​മെ​ന്റ് ​അ​നു​ബ​ന്ധ​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​മേ​യ് 3​ന് ​വൈ​കി​ട്ട് 4​ന​കം​ ​സ്‌​കൂ​ൾ​ ​ഒ​ഫ് ​ലൈ​ഫ് ​ലോം​ഗ് ​ലേ​ണിം​ഗി​ൽ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​നി​ന്നും​ ​എ​ൻ​റോ​ൾ​മെ​ന്റ് ​ന​മ്പ​റും​ ​ജ​ന​ന​ത്തീ​യ​തി​യും​ ​ന​ൽ​കി​ ​അ​സൈ​ൻ​മെ​ന്റ് ​ചോ​ദ്യ​ങ്ങ​ളും​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.

പു​ന​ർ​ ​മൂ​ല്യ​നി​ർ​ണ​യ​ ​ഫ​ലം
അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​/​ ​എം.​കോം​/​ ​എം.​എ​സ്‌​സി​/​ ​എം.​എ​സ്‌.​ഡ​ബ്ല്യു​ ​ഡി​ഗ്രി​ ​ഒ​ക്ടോ​ബ​ർ​ 2023​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​പു​ന​ർ​ ​മൂ​ല്യ​നി​ർ​ണ്ണ​യ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പ​രീ​ക്ഷാ​ഫ​ലം​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്‌​സൈ​റ്റി​ൽ.

ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി
ബി.​സി.​എ​ ​ഇ​ൻ​ഡ​ക്ഷ​ൻ​ 13​ന്

കൊ​ല്ലം​:​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​ 2024​ ​ജ​നു​വ​രി​ ​-​ ​ഫെ​ബ്രു​വ​രി​ ​സെ​ഷ​ൻ​ ​ബി.​സി.​എ​ ​ആ​ദ്യ​ ​ബാ​ച്ച് ​പ്രോ​ഗ്രാ​മി​ന്റെ​ ​ഇ​ൻ​ഡ​ക്ഷ​നും​ ​പ​ഠ​ന​സാ​മ​ഗ്രി​ക​ളു​ടെ​ ​വി​ത​ര​ണ​വും​ 13​ന് ​ന​ട​ക്കും.
ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളാ​യ​ ​ക​ണ്ണൂ​ർ​ ​സെ​ന്റ് ​ജോ​സ​ഫ് ​കോ​ളേ​ജ്,​ ​പി​ലാ​ത്ത​റ,​ ​കൊ​ല്ലം​ ​ഫാ​ത്തി​മ​ ​മാ​താ​ ​നാ​ഷ​ണ​ൽ​ ​കോ​ളേ​ജ്,​ ​തി​രു​വ​ന​ന്ത​പു​രം​ ​നാ​ഷ​ണ​ൽ​ ​കോ​ളേ​ജ് ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​ഇ​ൻ​ഡ​ക്ഷ​ൻ​ ​പ്രോ​ഗ്രാം​ ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​ ​പ​ഠി​താ​ക്ക​ൾ​ ​അ​ന്നേ​ ​ദി​വ​സം​ ​രാ​വി​ലെ​ 9.30​ന് ​അ​ഡ്മി​റ്റ്‌​ ​കാ​ർ​ഡും​ ​തി​രി​ച്ച​റി​യ​ൽ​ ​രേ​ഖ​യും​ ​സ​ഹി​തം​ ​എ​ത്തി​ച്ചേ​ര​ണം.

ഇ​ഗ്നോ​ ​മു​ന്ന​റി​യി​പ്പ്

കൊ​ല്ലം​:​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​നാ​ഷ​ണ​ൽ​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ​ ​കീ​ഴി​ൽ​ ​ജി​ല്ല​യി​ൽ​ ​മൂ​ന്ന് ​അം​ഗീ​കൃ​ത​ ​പ​ഠ​ന​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​മാ​ത്ര​മാ​ണ് ​ഉ​ള്ള​ത്.​ ​മ​റ്റ് ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ ​ഇ​ട​നി​ല​ക്കാ​രു​ടെ​യോ​ ​അ​ന​ധി​കൃ​ത​ ​ഏ​ജ​ന്റു​മാ​രു​ടെ​യോ​ ​ഇ​ര​ക​ളാ​ക​രു​തെ​ന്ന് ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​എ​സ്.​എ​ൻ​ ​കോ​ളേ​ജ് ​കൊ​ല്ലം​(1413​),​ആ​യൂ​ർ​ ​മാ​ർ​ത്തോ​മാ​ ​കോ​ളേ​ജ് ​ഒ​ഫ് ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ടെ​ക്നോ​ള​ജി​(40042​),​വാ​ള​കം​ ​രാ​മ​വി​ലാ​സം​ ​ട്രെ​യി​നിം​ഗ് ​കോ​ളേ​ജ്(1466​)​ ​എ​ന്നി​വ​യാ​ണ് ​അ​വ.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​മു​ട്ട​ത്ത​റ​ ​ഇ​ഗ്നോ​ ​മേ​ഖ​ലാ​ ​കേ​ന്ദ്ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​ക.​ 0471​-​ 2344113​/​ 2344120

ഡി​പ്ലോ​മ​ ​അ​ന്തി​മ​ഘ​ട്ട​ ​പ​രീ​ക്ഷാ​ഫ​ലം

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​പ​രീ​ക്ഷാ​ക​ൺ​ട്രോ​ള​ർ​ ​ന​ട​ത്തി​യ​ ​ഡി​പ്ലോ​മ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഗ്രേ​സ് ​മാ​ർ​ക്ക് ​ഉ​ൾ​പ്പെ​ടു​ത്തി​യ​ ​അ​ന്തി​മ​ഘ​ട്ട​ ​പ​രീ​ക്ഷാ​ഫ​ലം​ ​എ​സ്.​ബി.​ടി.​ഇ​ ​പോ​ർ​ട്ട​ൽ​ ​മു​ഖേ​ന​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പ​രാ​തി​ക​ളു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​ഠി​ച്ച​ ​സ്ഥാ​പ​ന​ത്തി​ലെ​ ​പ്രി​ൻ​സി​പ്പ​ലി​ന് 18​ന് ​മു​മ്പാ​യി​ ​രേ​ഖാ​മൂ​ലം​ ​സ​മ​ർ​പ്പി​ക്കു​ക.

സെ​റ്റ് ​പ​രീ​ക്ഷ:
അ​പേ​ക്ഷ​ 25​ ​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി,​ ​നോ​ൺ​ ​വൊ​ക്കേ​ഷ​ണ​ൽ​ ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​ന​ത്തി​നു​ള്ള​ ​സം​സ്ഥാ​ന​ത​ല​ ​യോ​ഗ്യ​താ​ ​നി​ർ​ണ​യ​ ​പ​രീ​ക്ഷ​യാ​യ​ ​സെ​റ്റ് ​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ 25​ ​വൈ​കി​ട്ട് 5​ ​വ​രെ​ ​നീ​ട്ടി.​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ന​ട​ത്തി​യ​ ​വി​വ​ര​ങ്ങ​ളി​ൽ​ ​മാ​റ്റം​ ​വ​രു​ത്താ​ൻ​ 28,​ 29,​ 30​ ​തീ​യ​തി​ക​ളി​ൽ​ ​അ​വ​സ​ര​മു​ണ്ട്.​ ​പ​രീ​ക്ഷ​ ​ജൂ​ലാ​യ് 28​നാ​ണ്.​ ​നോ​ൺ​ ​ക്രീ​മി​ലെ​യ​ർ​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ ​നോ​ൺ​ക്രീ​മി​ലെ​യ​ർ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ​ ​ഒ​റി​ജി​ന​ൽ​ ​(2023​ ​മാ​ർ​ച്ച് 17​നും​ 2024​ ​ഏ​പ്രി​ൽ​ 30​നും​ ​ഇ​ട​യി​ൽ​ ​ല​ഭി​ച്ച​താ​യി​രി​ക്ക​ണം​)​ ​സെ​റ്റ് ​പാ​സാ​യ​ശേ​ഷം​ ​ഹാ​ജ​രാ​ക്ക​ണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.