SignIn
Kerala Kaumudi Online
Friday, 26 April 2024 12.44 PM IST

കേരള സർവകലാശാല പരീക്ഷാഫലം

p

തിരുവനന്തപുരം: കേരളസർവകലാശാലയുടെ ആറാം സെമസ്​റ്റർ ബി.എ.ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേ​റ്റീവ് ഇംഗ്ലീഷ് (133) (റെഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2017 അഡ്മിഷൻ, മേഴ്സിചാൻസ് - 2014 അഡ്മിഷൻ), സെപ്​റ്റംബറിൽ നടത്തിയ ഒന്ന് (2018 സ്‌കീം - റെഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2014 സ്‌കീം - സപ്ലിമെന്ററി), മൂന്ന് (2018 സ്‌കീം - റെഗുലർ/ ഇംപ്രൂവ്‌മെന്റ്, 2014 സ്‌കീം - സപ്ലിമെന്ററി) സെമസ്​റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം/ബി.എച്ച്.എം.സി.​റ്റി) ഡിഗ്രി, ഏപ്രിലിൽ നടത്തിയ ആറാം സെമസ്​റ്റർ ബി.എ കമ്മ്യൂണിക്കേ​റ്റീവ് അറബിക് (സപ്ലിമെന്ററി - 2017 - 2018 അഡ്മിഷൻ, മേഴ്സിചാൻസ് - 2014 അഡ്മിഷൻ),ഏപ്രിലിൽ നടത്തിയ ആറാം സെമസ്​റ്റർ ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (128), ബി.എ. ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ആന്റ് വീഡിയോ പ്രൊഡക്ഷൻ (129), ബി.എ. മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (116) (റെഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017 -2018 അഡ്മിഷൻ, മേഴ്സിചാൻസ് - 2014 അഡ്മിഷൻ) പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.

ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ ബി.എസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248) കോഴ്സിന്റെ കോർ ബയോകെമിസ്ട്രി സ്‌പെഷ്യൽ പ്രാക്ടിക്കൽ പരീക്ഷകൾ 24 ന് അമ്പലത്തറ നാഷണൽ കോളേജിലും 25 ന് തിരുവനന്തപുരം ഗവ. വിമൻസ് കോളേജിലുംനടത്തും. ഈ കോഴ്സിന്റെ വൊക്കേഷണൽ മൈക്രോബയോളജി സ്‌പെഷ്യൽ പ്രാക്ടിക്കൽ പരീക്ഷകൾ 25, 26 തീയതികളിൽ തോന്നയ്ക്കൽ എ.ജെ.കോളേജിൽ.


ജൂൺ ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്​റ്റർ എം.ബി.എ. റെഗുലർ ആൻഡ് സപ്ലിമെന്ററി (2020 സ്‌കീം - ഫുൾടൈം (യു.ഐ.എം. ഉൾപ്പെടെ)/ ട്രാവൽ ആൻഡ് ടൂറിസം), സപ്ലിമെന്ററി (2018 സ്‌കീം - ഫുൾടൈം (യു.ഐ.എം.ഉൾപ്പെടെ)/ ട്രാവൽ ആൻഡ് ടൂറിസം/ഈവനിംഗ്-റെഗുലർ) പരീക്ഷകൾ ജൂൺ 10 ലേക്ക് മാ​റ്റി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.