SignIn
Kerala Kaumudi Online
Saturday, 27 April 2024 3.34 AM IST

കേരള സർവകലാശാല പരീക്ഷാഫലം

p

എം.എസ്‌സി ഹോം സയൻസ് (ഫാമിലി റിസോഴ്സ് മാനേജ്‌മെന്റ്, എക്സ്​റ്റൻഷൻ എഡ്യൂക്കേഷൻ, ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ, ന്യൂട്രീഷ്യൻ ആൻഡ് ഡയ​റ്റ​റ്റിക്സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ എം.എസ്‌സി കെമിസ്ട്രി/അനലി​റ്റിക്കൽ കെമിസ്ട്രി/പോളിമർ കെമിസ്ട്രി റഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 9 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്​റ്റർ എം കോം. (ഇന്റർനാഷണൽ ട്റേഡ്), എം.എസ്‌സി. കെമിസ്ട്രി (വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്പ്‌മെന്റ്) ന്യൂ ജനറേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി./ബി കോം എൽ എൽ.ബി./ബി.ബി.എ എൽ എൽ.ബി റഗുലർ/സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 6 വരെയും 150 രൂപ പിഴയോടെ 11 വരെയും 400 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.

അഞ്ചാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി./ബി കോം എൽ എൽ.ബി./ബി.ബി.എ എൽ എൽ.ബി. മേഴ്സിചാൻസ് പരീക്ഷകൾക്ക് പിഴകൂടാതെ 19 വരെയും 150 രൂപ പിഴയോടെ 23 വരെയും 400 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.

രണ്ടാം സെമസ്​റ്റർ എം.എ /എം.എസ്‌സി /എം കോം /എം.എസ്.ഡബ്ല്യൂ /എം.എം.സി.ജെ /എം.എ.എച്ച്.ആർ.എം /എം.പി.എ /എം.​ടി.എ (മേഴ്സിചാൻസ് - 2010 അഡ്മിഷൻ മുതൽ 2017 അഡ്മിഷൻ വരെ) പരീക്ഷകൾക്ക് പിഴകൂടാതെ 19 വരെയും 150 രൂപ പിഴയോടെ 23 വരെയും 400 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.

ഇ​ഗ്നോ​ ​അ​പേ​ക്ഷ​ ​തീ​യ​തി​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​നാ​ഷ​ണ​ൽ​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​(​ഇ​ഗ്നോ​)​​​ 2022​ ​ജൂ​ലാ​യി​ൽ​ ​ആ​രം​ഭി​ച്ച​ ​അ​ക്കാ​‌​ഡ​മി​ക്ക് ​സെ​ഷ​നി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​നം​ 12​ ​വ​രെ​ ​നീ​ട്ടി.​ ​എം.​ബി.​എ,​​​ ​എം.​ബി.​എ​ ​(​ബാ​ങ്കിം​ഗ് ​ആ​ൻ​ഡ് ​ഫി​നാ​ൻ​സ്)​​,​​​ ​റൂ​റ​ൽ​ ​ഡെ​വ​ല​പ്മെ​ന്റ്,​​​ ​കം​പ്യൂ​ട്ട​‌​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ,​​​ ​ടൂ​റി​സം​ ​സ്റ്റ​ഡീ​സ്,​​​ ​ഇം​ഗ്ലീ​ഷ്,​​​ ​ഹി​ന്ദി,​​​ ​ഫി​ലോ​സ​ഫി,​​​ ​ഗാ​ന്ധി​ ​ആ​ൻ​ഡ് ​പീ​സ് ​സ്റ്റ​‌​ഡീ​സ്,​​​ ​എ​‌​ഡ്യൂ​ക്കേ​ഷ​ൻ,​​​ ​പ​ബ്ലി​ക് ​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ,​​​ ​ഇ​ക്ക​ണോ​മി​ക്സ്,​​​ ​ഹി​സ്റ്റ​റി,​​​ ​പൊ​ളി​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ്,​​​ ​സോ​ഷ്യോ​ള​ജി,​​​ ​തു​ട​ങ്ങി​ ​വി​വി​ധ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ബി​രു​ദ,​​​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ,​​​ ​പി.​ജി.​ഡി​പ്ലോ​മ​ ,​​​ഡി​പ്ലോ​മ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ​w​w​w.​i​g​n​o​u​a​d​m​i​s​s​i​o​n.​s​a​m​a​r​t​h.​e​d​u.​i​n​ ​വ​ഴി​ ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ക്കാം.​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​വ​ർ​ ​അ​പേ​ക്ഷ​ ​പ​രി​ശോ​ധി​ച്ച് ​ന്യൂ​ന​ത​ക​ളി​ല്ലെ​ന്ന് ​ഉ​റ​പ്പു​വ​രു​ത്ത​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​ഇ​ഗ്നോ,​​​ ​രാ​ജ​ധാ​നി​ ​ബി​ൽ​ഡിം​ഗ്,​​​കി​ള്ളി​പ്പാ​ലം,​​​ ​ക​ര​മ​ന​ ​പി.​ഒ,​​​തി​രു​വ​ന​ന്ത​പു​രം​-​ 695002​ൽ​ ​ബ​ന്ധ​പ്പെ​ടു​ക.​ ​ഫോ​ൺ​:​ 0471​-​ 2344113,​​2344120,​​9447044132,.​ ​ഇ​മെ​യി​ൽ​:​ ​r​c​t​r​i​v​a​n​d​r​u​m​@​i​g​n​o​u.​a​c.​i​n.

പ​ട്ടി​ക​ജാ​തി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സൗ​ജ​ന്യ​ ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​ ​കെ​ൽ​ട്രോ​ൺ​ ​ന​ട​ത്തു​ന്ന​ ​വി​വി​ധ​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഡി​ഗ്രി​/​ബി.​ടെ​ക്/​എം.​സി.​എ​ ​ക​ഴി​ഞ്ഞ​ ​പ​ട്ടി​ക​ജാ​തി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​തി​രു​വ​ന​ന്ത​പു​രം,​ ​കോ​ട്ട​യം​ ​ജി​ല്ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​കെ​ൽ​ട്രോ​ൺ​ ​നോ​ള​ഡ്ജ് ​സെ​ന്റ​റി​ലാ​ണ് ​റ​സി​ഡ​ൻ​ഷ്യ​ൽ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ന​ട​ത്തു​ന്ന​ ​സൗ​ജ​ന്യ​ ​കോ​ഴ്സു​ക​ൾ.​ ​നി​ബ​ന്ധ​ന​ക​ൾ​ക്ക് ​വി​ധേ​യ​മാ​യി​ ​പ​ഠ​ന​ ​കാ​ല​യ​ള​വി​ൽ​ ​റ​സി​ഡ​ൻ​ഷ്യ​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഹോ​സ്റ്റ​ൽ​ ​സൗ​ക​ര്യ​ത്തോ​ടൊ​പ്പം​ ​ഭ​ക്ഷ​ണ​വും​ ​പ്ര​തി​മാ​സ​ ​സ്റ്റൈ​പെ​ൻ​ഡും​ ​ന​ൽ​കും.​ ​അ​പേ​ക്ഷ​ക​ൾ​ ​തി​രു​വ​ന​ന്ത​പു​രം​ ​സ്‌​പെ​ൻ​സ​ർ​ ​ജം​ഗ്ഷ​നി​ലു​ള്ള​ ​കെ​ൽ​ട്രോ​ൺ​ ​നോ​ള​ഡ്ജ് ​സെ​ന്റ​റി​ൽ​ ​ഓ​ഗ​സ്റ്റ് 10​ന് ​മു​മ്പ് ​ല​ഭി​ക്ക​ണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 7356789991​/​ 9995898444.

ഹി​ന്ദി​ ​അ​ദ്ധ്യാ​പ​ക​ ​ട്രെ​യി​നിം​ഗ്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ഗ​വ​ൺ​മെ​ന്റ് ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​എ​ലി​മെ​ന്റ​റി​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​അ​ദ്ധ്യാ​പ​ക​ ​കോ​ഴ്സി​ന്റെ​ 2022​-24​ ​ബാ​ച്ചി​ലേ​ക്ക് ​അ​ടൂ​ർ​ ​സെ​ന്റ​റി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​പി.​എ​സ്.​സി​ ​അം​ഗീ​ക​രി​ച്ച​ ​കോ​ഴ്സി​ലേ​ക്ക് ​ര​ണ്ടാം​ ​ഭാ​ഷ​യാ​യി​ ​ഹി​ന്ദി​ ​പ​ഠി​ച്ച് ​പ്ല​സ്ടു​വി​ന് ​അ​മ്പ​ത് ​ശ​ത​മാ​നം​ ​മാ​ർ​ക്കു​ള്ള​വ​ർ​ക്കും​ ​ഭൂ​ഷ​ൺ,​ ​സാ​ഹി​ത്യ​വി​ശാ​ര​ദ്,​ ​പ്ര​വീ​ൺ,​ ​സാ​ഹി​ത്യാ​ചാ​ര്യ,​ ​ഹി​ന്ദി​ ​ബി.​എ,​ ​എം.​എ​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​പ്രാ​യ​പ​രി​ധി​ 17​-​ 35.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യ​പ​രി​ധി​യി​ൽ​ ​പ​ട്ടി​ക​ജാ​തി,​ ​പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് ​അ​ഞ്ച് ​വ​ർ​ഷ​വും​ ​മ​റ്റു​ ​പി​ന്നാ​ക്ക​ക്കാ​ർ​ക്ക് ​മൂ​ന്ന് ​വ​ർ​ഷ​വും​ ​ഇ​ള​വു​ണ്ട്.​ ​ഇ​ ​ഗ്രാ​ന്റ് ​വ​ഴി​ ​പ​ട്ടി​ക​ജാ​തി,​ ​മ​റ്റ​ർ​ഹ​വി​ഭാ​ഗ​ത്തി​ന് ​ഫീ​സ് ​സൗ​ജ​ന്യം​ .​ ​അ​പേ​ക്ഷ​ക​ൾ​ 16​ ​ന​കം​ ​പ്രി​ൻ​സി​പ്പ​ൽ,​ ​ഭാ​ര​ത് ​ഹി​ന്ദി​ ​പ്ര​ചാ​ര​ ​കേ​ന്ദ്രം,​അ​ടൂ​ർ,​ ​പ​ത്ത​നം​തി​ട്ട​ ​വി​ലാ​സ​ത്തി​ൽ​ ​ല​ഭി​ക്ക​ണം.​ ​ഫോ​ൺ​ ​:​ 0473​-4296496,​ 8547126028.

ഡി.​എ​ൽ.​എ​ഡ്:​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​ഗ​വ​ൺ​മെ​ന്റ്/​എ​യ്ഡ​ഡ് ​ടി.​ടി.​ഐ​ക​ളി​ലേ​ക്കും​ ​സ്വാ​ശ്ര​യ​ ​ടി.​ടി.​ഐ​ക​ളി​ലെ​ ​മെ​രി​റ്റ് ​സീ​റ്റു​ക​ളി​ലേ​ക്കും​ ​ഡി​പ്ളോ​മ​ ​ഇ​ൻ​ ​എ​ലി​മെ​ന്റ​റി​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​(​ഡി.​എ​ൽ.​എ​ഡ്)​ ​കോ​ഴ്സ് ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​അ​പേ​ക്ഷ​ 16​ ​വ​രെ​ ​സ്വീ​ക​രി​ക്കും.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​e​d​u​c​a​t​i​o​n.​k​e​r​a​l​a.​g​o​v.​i​n.​ ​വി​ദ്യാ​ഭ്യാ​സ​ ​ഉ​പ​ഡ​യ​റ​ക്ട​ർ​ ​ഓ​ഫീ​സി​ൽ​ ​അ​ന്വേ​ഷ​ണ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഹെ​ൽ​പ്പ് ​ഡെ​സ്കും​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ഹി​ന്ദി​ ​ട്രാ​ൻ​സ​ലേ​റ്റ​ർ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സ്റ്റാ​ഫ് ​സെ​ല​ക്ഷ​ൻ​ ​ക​മ്മി​ഷ​ന്റെ​ ​ഹി​ന്ദി​ ​ട്രാ​ൻ​സ​ലേ​റ്റ​ർ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് 4​ന് ​രാ​ത്രി​ 11​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​h​t​t​p​:​/​/​s​s​c.​n​i​c.​i​n,​ ​w​w​w.​s​s​c​k​k​r.​k​a​r.​n​i​c.​i​n.​ 100​ ​രൂ​പ​യാ​ണ് ​അ​പേ​ക്ഷ​ ​ഫീ​സ്.​ ​സം​വ​ര​ണ​ത്തി​ന് ​അ​ർ​ഹ​ത​യു​ള്ള​ ​എ​സ്.​സി​/​എ​സ്.​ടി,​ ​വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ക്ക് ​ഫീ​സി​ല്ല.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ 2022​ ​ജൂ​ൺ​ ​ഒ​ന്നി​ന് 18​ ​നും​ 30​നു​മി​ട​യി​ൽ​ ​പ്രാ​യ​മു​ള്ള​വ​രാ​യി​രി​ക്ക​ണം.​ ​സം​വ​ര​ണ​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​വ​യ​സി​ള​വു​ണ്ട്.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​തി​ങ്ക​ൾ​ ​മു​ത​ൽ​ ​വെ​ള്ളി​വ​രെ​യു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​രാ​വി​ലെ​ 10​ ​നും​ 5​ ​മ​ണി​ക്കു​മി​ട​യി​ൽ​ 080​ 25502520,​ 9483862020​ ​എ​ന്നീ​ ​ന​മ്പ​രു​ക​ളി​ൽ​ ​വി​ളി​ക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.