SignIn
Kerala Kaumudi Online
Saturday, 27 April 2024 12.47 AM IST

കേരള യൂണി. ബിരുദം രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റായി

p

തിരുവനന്തപുരം: കേരളസർവകലാശാല ബിരുദ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റായി. വിദ്യാർത്ഥിയുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്‌മെന്റ് നോക്കാം. പുതുതായി അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യണം. അലോട്ട്മെന്റ് ലഭിച്ചവർ 26, 27 തീയതികളിൽ അഡ്മിഷൻ എടുക്കണം. കോളേജിൽ പ്രവേശനം നേടേണ്ട തീയതിയും സമയവും മെമ്മോയിലുണ്ട്.

ഏതെങ്കിലും കാരണത്താൽ പ്രവേശനം നേടാനാവാത്തവർ കോളേജ് പ്രിൻസിപ്പലിനെ വിവരമറിയിക്കണം. നിലവിൽ ഏതെങ്കിലും കോളേജിൽ പ്രവേശനം നേടിയവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ചവർ, കോളേജിൽ നിന്നും ടി.സി.യും സർട്ടിഫിക്ക​റ്റുകളും വാങ്ങി പുതുതായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ നിർബന്ധമായും പ്രവേശനം നേടണം. ഇവർക്ക്, മുമ്പ് എടുത്ത ഓപ്ഷനിൽ തുടരാൻ സാധിക്കില്ല. കമ്മ്യൂണി​റ്റി, സ്‌പോർട്സ് ക്വോട്ടയിൽ പ്രവേശനം ലഭിച്ചവർ താത്പര്യമുണ്ടെങ്കിൽ മാത്രം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ലഭിച്ച കോളേജിൽ പ്രവേശനം നേടിയാൽ മതി. വിവരങ്ങൾ https://admissions.keralauniversity.ac.in

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​ ​മേ​യി​ൽ​ ​ന​ട​ത്തി​യ​ ​ആ​റാം​ ​സെ​മ​സ്​​റ്റ​ർ​ ​ക​രി​യ​ർ​ ​റി​ലേ​​​റ്റ​ഡ് ​സി.​ബി.​സി.​എ​സ്.​എ​സ്.​ ​ബി.​എ​സ്‌​സി​ ​ഇ​ല​ക്‌​ട്രോ​ണി​ക്സ് ​(​സ​പ്ലി​മെ​ന്റ​റി​ ​-​ 2016​ ​അ​ഡ്മി​ഷ​ൻ,​ ​മേ​ഴ്സി​ചാ​ൻ​സ് ​-​ 2015​ ​അ​ഡ്മി​ഷ​ൻ​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്‌​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ 28​വ​രെ​ ​അ​പേ​ക്ഷി​ക്കാം.


ജൂ​ണി​ൽ​ ​ന​ട​ത്തി​യ​ ​നാ​ലാം​ ​സെ​മ​സ്​​റ്റ​ർ​ ​എം.​എ​ ​സം​സ്‌​കൃ​തം​ ​സ്‌​പെ​ഷ്യ​ൽ​ ​പ​രീ​ക്ഷ​യു​ടെ​ ​വൈ​വ​ 26​ ​മു​ത​ൽ​ 27​ ​വ​രെ​ ​അ​ത​തു​ ​കോ​ളേ​ജു​ക​ളി​ൽ​ ​ന​ട​ത്തും.


ആ​ഗ​സ്​​റ്റി​ൽ​ ​ന​ട​ത്തി​യ​ ​നാ​ലാം​ ​സെ​മ​സ്​​റ്റ​ർ​ ​ക​രി​യ​ർ​ ​റി​ലേ​​​റ്റ​ഡ് ​സി.​ബി.​സി.​എ​സ്.​ ​ബി.​എ​സ് ​ഡ​ബ്ല്യൂ.​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ 27​ ​മു​ത​ൽ​ ​അ​ത​തു​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ന​ട​ത്തും.


സെ​പ്​​റ്റം​ബ​ർ​ 14,​ 16,​ 20,​ 23​ ​എ​ന്നീ​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്താ​നി​രു​ന്ന​തും​ ​മാ​​​റ്റി​വ​ച്ച​തു​മാ​യ​ ​പ​രീ​ക്ഷ​ക​ൾ​ ​പു​നഃ​ക്ര​മീ​ക​രി​ച്ചു.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​വെ​ബ്‌​സൈ​​​റ്റി​ൽ.


സെ​പ്​​റ്റം​ബ​ർ​ 23​ ​ന് ​ന​ട​ത്താ​നി​രു​ന്ന​തും​ ​മാ​​​റ്റി​വ​ച്ച​തു​മാ​യ​ ​നാ​ലാം​ ​സെ​മ​സ്​​റ്റ​ർ​ ​എം.​എ.​ ​ഫി​ലോ​സ​ഫി​ ​വൈ​വ​ ​വോ​സി​ ​പ​രീ​ക്ഷ​ 27​ ​ന് ​ന​ട​ത്തും.

നാ​ലാം​ ​സെ​മ​സ്​​റ്റ​ർ​ ​എം.​ബി.​എ.​ ​മേ​ഴ്സി​ചാ​ൻ​സ് ​(​ഫു​ൾ​ടൈം​ ​(​യു.​ഐ.​എം.​ ​ഉ​ൾ​പ്പെ​ടെ​)​ ​ട്രാ​ൽ​ ​ആ​ന്റ് ​ടൂ​റി​സം​/​റെ​ഗു​ല​ർ​ ​-​ ​ഈ​വ​നിം​ഗ്)​ ​(2009​ ​സ്‌​കീം​ ​-​ 2010​ ​അ​ഡ്മി​ഷ​ൻ​ ​മു​ത​ൽ​ 2013​ ​അ​ഡ്മി​ഷ​ൻ​ ​വ​രെ​ ​&​ 2014​ ​സ്‌​കീം​ ​-​ 2014​ ​അ​ഡ്മി​ഷ​ൻ​ ​മു​ത​ൽ​ 2017​ ​അ​ഡ്മി​ഷ​ൻ​ ​വ​രെ​)​ ​പ​രീ​ക്ഷാ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.


ര​ണ്ടാം​ ​സെ​മ​സ്​​റ്റ​ർ​ ​എം.​എ​ഡ്.​ ​(2018​ ​സ്‌​കീം​ ​-​ ​റെ​ഗു​ല​ർ,​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​യ്ക്ക് ​പി​ഴ​കൂ​ടാ​തെ​ 29​ ​വ​രെ​യും​ 150​ ​രൂ​പ​ ​പി​ഴ​യോ​ടെ​ ​ഒ​ക്‌​ടോ​ബ​ർ​ 3​ ​വ​രെ​യും​ 400​ ​രൂ​പ​ ​പി​ഴ​യോ​ടെ​ ​ഒ​ക്‌​ടോ​ബ​ർ​ 7​ ​വ​രെ​യും​ ​അ​പേ​ക്ഷി​ക്കാം.


നാ​ലാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​എ​ഡ്,​ 2019​ ​സ്‌​കീം​ ​-​ ​(​റെ​ഗു​ല​ർ​ ​-​ 2020​ ​അ​ഡ്മി​ഷ​ൻ,​ ​സ​പ്ലി​മെ​ന്റ​റി​ 2019​ ​അ​ഡ്മി​ഷ​ൻ​),​ 2015​ ​സ്‌​കീം​ ​-​ ​(​സ​പ്ലി​മെ​ന്റ​റി​ ​-​ 2017,​ 2018​ ​അ​ഡ്മി​ഷ​ൻ,​ ​മേ​ഴ്സി​ചാ​ൻ​സ് ​-​ 2015,​ 2016​ ​അ​ഡ്മി​ഷ​ൻ​)​ ​പ​രീ​ക്ഷ​യ്ക്ക് ​പി​ഴ​കൂ​ടാ​തെ​ 29​ ​വ​രെ​യും​ 150​ ​രൂ​പ​ ​പി​ഴ​യോ​ടെ​ ​ഒ​ക്‌​ടോ​ബ​ർ​ 3​ ​വ​രെ​യും​ 400​ ​രൂ​പ​ ​പി​ഴ​യോ​ടെ​ ​ഒ​ക്‌​ടോ​ബ​ർ​ 7​ ​വ​രെ​യും​ ​ഓ​ൺ​ലൈ​നാ​യി​ ​ര​ജി​സ്​​റ്റ​ർ​ ​ചെ​യ്യാം.

ഒ​ന്ന്,​ ​ര​ണ്ട്,​ ​മൂ​ന്ന്,​ ​നാ​ല്,​ ​അ​ഞ്ച് ​സെ​മ​സ്​​റ്റ​ർ​ ​എം.​സി.​എ.​ ​(2006,​ 2011,​ 2015​ ​സ്‌​കീം​ ​-​ 2010​ ​-​ 2015​ ​അ​ഡ്മി​ഷ​ൻ​)​ ​മേ​ഴ്സി​ചാ​ൻ​സ് ​പ​രീ​ക്ഷ​ക​ളു​ടെ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ആ​രം​ഭി​ച്ചു.​ ​പി​ഴ​കൂ​ടാ​തെ​ ​ഒ​ക്‌​ടോ​ബ​ർ​ 21​ ​വ​രെ​യും​ 150​ ​രൂ​പ​ ​പി​ഴ​യോ​ടെ​ ​ഒ​ക്‌​ടോ​ബ​ർ​ 26​ ​വ​രെ​യും​ 400​ ​രൂ​പ​ ​പി​ഴ​യോ​ടെ​ ​ഒ​ക്‌​ടോ​ബ​ർ​ 28​ ​വ​രെ​യും​ ​അ​പേ​ക്ഷി​ക്കാം.


മൂ​ന്നാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​ടെ​ക്.​ ​(2020​ ​സ്‌​കീം​ ​-​ ​യൂ​ണി​വേ​ഴ്സി​​​റ്റി​ ​കോ​ളേ​ജ് ​ഓ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​കാ​ര്യ​വ​ട്ടം​ ​-​ 2020​ ​അ​ഡ്മി​ഷ​ൻ​),​ ​ഒ​ക്‌​ടോ​ബ​ർ​ 2022​ ​പ​രീ​ക്ഷ​യു​ടെ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​തീ​യ​തി​ ​നീ​ട്ടി.​ ​പ​രീ​ക്ഷ​യ്ക്ക് ​പി​ഴ​കൂ​ടാ​തെ​ 28,​ 150​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 29,​ 400​ ​രൂ​പ​ ​പി​ഴ​യോ​ടെ​ ​ഒ​ക്‌​ടോ​ബ​ർ​ ​ഒ​ന്ന് ​തീ​യ​തി​ക​ളി​ൽ​ ​അ​ട​യ്‌​ക്കാം.


ര​ണ്ടാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​എ​ൽ.​ഐ.​എ​സ്‌​സി.​ ​(​എ​സ്.​ഡി.​ഇ.​)​ ​പ​രീ​ക്ഷ​യു​ടെ​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ​അ​പേ​ക്ഷി​ച്ച​വ​ർ​ ​ഫോ​ട്ടോ​ ​പ​തി​ച്ച​ ​ഐ.​ഡി.​ ​കാ​ർ​ഡ്/​ഹാ​ൾ​ടി​ക്ക​​​റ്റു​മാ​യി​ 26​ ​മു​ത​ൽ​ ​ഒ​ക്‌​ടോ​ബ​ർ​ 3​ ​വ​രെ​യു​ള്ള​ ​പ്ര​വൃ​ത്തി​ ​ദി​ന​ങ്ങ​ളി​ൽ​ ​ഇ.​ജെ​ ​മൂ​ന്ന് ​സെ​ക്ഷ​നി​ലെ​ത്ത​ണം.


കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​വി​വി​ധ​ ​മാ​നേ​ജ്‌​മെ​ന്റ് ​പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​(​യു.​ഐ.​എം.​)​ ​എം.​ബി.​എ.​ ​(​ഫു​ൾ​ടൈം​)​ ​കോ​ഴ്സി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​നു​ള​ള​ ​ര​ണ്ടാം​ഘ​ട്ട​ ​കൗ​ൺ​സ​ലിം​ഗ് 26​ ​മു​ത​ൽ​ ​ന​ട​ത്തും.​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​ൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.