*തിരുവനന്തപുരം,ആറ്റിങ്ങൽ- മാർഇവാനിയോസ് കോളേജ്
*കൊല്ലം-തങ്കശ്ശേരി സെന്റ്.അലോഷ്യസ് എച്ച്.എസ്. എസ്
*പത്തനംതിട്ട-ചെന്നീർക്കര കേന്ദ്രീയവിദ്യാലയം
*മാവേലിക്കര-ബിഷപ്പ് മൂർ കോളേജ്
*ആലപ്പുഴ-സെന്റ് ജോസഫ് കോളേജ്
*കോട്ടയം-ഗവ.കോളേജ് നാട്ടകം
*ഇടുക്കി-പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ
*എറണാകുളം-കളമശ്ശേരി കൊച്ചിൻ യൂണിവേഴ്സിറ്റി,
*ചാലക്കുടി-ആലുവ യു.സി കോളേജ്
*തൃശൂർ-ഗവ. എൻജിനിയറിങ് കോളേജ്
*പാലക്കാട്,ആലത്തൂർ- ഗവ. വിക്ടോറിയ കോളേജ്
*പൊന്നാനി-തെക്കുമുറി എസ്. എസ്. എം പോളിടെക്നിക്
*മലപ്പുറം-ഗവ.കോളേജ് മുണ്ടുപറമ്പ്
*വടകര,കോഴിക്കോട്-വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഇസ്ലാം കോപ്ലക്സ്
*വയനാട്-മുട്ടിൽ ഡബ്ല്യു. എം. ഒ കോളേജ്,കൊരങ്ങാട് അൽഫോൺസ് സീനിയർ ഹയർസെക്കണ്ടറി സ്കൂൾ,ചുങ്കത്തറ മാർത്തോമ കോളേജ്
*കണ്ണൂർ-ചാല ഗോവിന്ദഗിരി ചിന്മയ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി
*കാസർകോട്-പെരിയ കേരള സെൻട്രൽ യൂണിവേഴ്സിറ്റി
#പ്രവേശനം ഇവർക്ക് മാത്രം
കൗണ്ടിംഗ് സൂപ്പർവൈസർമാർ,കൗണ്ടിംഗ് അസിസ്റ്റന്റുമാർ,മൈക്രോ ഒബ്സർവർമാർ, തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിനിധികൾ,നിരീക്ഷകർ,തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ,സ്ഥാനാർത്ഥികൾ,അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാർ
#തപാൽ വോട്ട്
തപാൽ വോട്ട് എണ്ണാൻ പ്രത്യേക മേശ സജ്ജമാക്കും.500വോട്ടുകൾ വീതമാണ് എണ്ണുക.സർവീസ് വോട്ടർമാരുടെ ഇടിപിബിഎംഎസ് വോട്ടുകളും തപാൽ വോട്ടുകൾ പോലെ റിട്ടേണിങ് ഓഫീസറുടെ മേശയിലാണ് എണ്ണുക. വോട്ടെണ്ണൽ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് വരെ ലഭിച്ച ഇടിപിബിഎംഎസുകൾ വോട്ടെണ്ണലിന് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |