വീടിന് ചോർച്ചയുണ്ടെന്ന് പറഞ്ഞത് പച്ചക്കള്ളം; രേണു വിളിച്ച് ആവശ്യപ്പെടുന്നത് ഇതൊക്കെയാണ്, ഗൃഹനിർമാതാക്കളുടെ വെളിപ്പെടുത്തൽ
അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ മക്കൾക്ക് കെച്ച്ഇഡിസി എന്ന കൂട്ടായ്മ വീട് വച്ചുകൊടുത്തിരുന്നു. വാടക വീട്ടിൽ നിന്ന് കുടുംബം ഈ വീട്ടിലേക്ക് താമസം മാറിയത് വലിയ വാർത്തയായിരുന്നു.
July 11, 2025