പബ്ബിന് പുറത്ത് സംഘർഷവും ചീത്തവിളിയും, മദ്യപിച്ചെത്തിയ യുവതിയും പൊലീസും തമ്മിൽ വാക്കേറ്റം
കോർബ: മദ്യപിച്ചെത്തിയ യുവതിയും പൊലീസും തമ്മിൽ വാക്കേറ്റം. തന്റെ സ്കൂട്ടറിനു പിന്നിലിരിക്കുന്നത് ഭർത്താവാണെന്ന് ചൂണ്ടികാണിച്ചായിരുന്നു വാക്കേറ്റം.
July 09, 2025