മുദ്രവില, രജിസ്ട്രേഷന് ഫീസ് ഇളവ്, വയനാട് ടൗണ്‍ഷിപ്പ് ത്രികക്ഷി കരാര്‍ അംഗീകരിച്ചു: അറിയാം മന്ത്രിസഭാ തീരുമാനങ്ങൾ
ലൈഫ് മിഷന് പദ്ധതിയില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി ദാനമായോ വിലയ്ക്കു വാങ്ങിയോ ധനനിശ്ചയമുഖേനയോ മറ്റ് ഏതുവിധേനയോ.
July 10, 2025