'മഹാരാജാസിൽ പേര് മാറ്റി പഠിച്ചു, ആ കള്ളത്തിൽ മമ്മൂട്ടി ഒരുപാട് സന്തോഷിച്ചു; ഒടുവിൽ സഹപാഠി എല്ലാം പൊളിച്ചു'
മലയാള സിനിമയുടെ മെഗാ സ്റ്റാർ. ഈ ഒരു വിശേഷണം മാത്രം മതി ആള് മമ്മൂട്ടിയാണെന്ന് തിരിച്ചറിയാൻ. പ്രായത്തെപ്പോലും തോൽപ്പിക്കുന്ന ലുക്കിലാണ് താരം ഇപ്പോൾ ആരാധകരെ ഞെട്ടിക്കുന്നത്.
July 23, 2025