ഡീസലുമായി പോവുകയായിരുന്ന ചരക്ക് ട്രെയിനിൽ വൻ തീപിടിത്തം; എട്ട് ട്രെയിനുകൾ റദ്ദാക്കി, ഗതാഗതം താറുമാറായി
ചെന്നൈ: ഡീസലുമായി പോവുകയായിരുന്ന ചരക്ക് ട്രെയിനിന് തീപിടിച്ച് വൻ അപകടം. ഇന്ന് പുലർച്ചെ 5.30ന് തിരുവള്ളൂർ റെയിൽവേ സ്റ്റേഷന് സമീപത്തായി എഗട്ടൂരിലാണ് അപകടമുണ്ടായത്.
July 13, 2025