പുരപ്പുറത്ത് സോളാർ വച്ചവർക്ക് പണി കിട്ടുമോ? മീറ്ററിംഗ് രീതിയിൽ സംഭവിച്ചത്, യഥാർത്ഥ്യം വ്യക്തമാക്കി കെഎസ്ഇബി
തിരുവനന്തപുരം: പുരപ്പുറ സോളാർ വൈദ്യുതിയുടെ ഇടപാടുകൾക്ക് കെഎസ്ഇബി പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തുന്നതായുള്ള വാർത്ത കടുത്ത ആശയാണ് ഉപഭോക്താക്കൾക്ക് സമ്മാനിച്ചത്.
July 09, 2025