ജൗളിക്കടയിലെ സഹായി, കൃഷ്ണപിള്ളയുടെ കൈപിടിച്ച് രാഷ്ട്രീയത്തിലേക്ക്, വി എസിന്റെ സമര ജീവിതത്തിന്റെ വീഡിയോ വൈറൽ
ഒരു നൂറ്റാണ്ട് നീണ്ട സമര ജീവിതത്തിനൊടുവിൽ വി.എസ്. അച്യുതാനന്ദൻ വിട വാങ്ങുമ്പോൾ ഒരോ മലയാളി മനസിലും വി.എസ് എന്ന രണ്ടക്ഷറം രക്തതാരകമായി ജ്വലിച്ചു നിൽക്കും.
July 22, 2025