കേരളത്തിൽ വീണ്ടും മഴ കനക്കുന്നു, തലസ്ഥാനത്തുൾപ്പെടെ അടുത്ത നാല് ദിവസം കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നതായി മുന്നറിയിപ്പ് നൽകി നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു.
August 02, 2025