'സാന്ദ്ര തോമസിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യതയില്ല, എന്തായാലും കോടതി തീരുമാനിക്കട്ടെ'; വിജയ് ബാബു
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർമാതാവ് സാന്ദ്ര തോമസിന് യോഗ്യതയില്ലെന്ന് വിജയ് ബാബു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു നിർമ്മാതാവും നടനും കൂടിയായ വിജയ് ബാബുവിന്റെ പ്രതികരണം.
August 10, 2025