കേരളത്തെ പിന്തള്ളി ആന്ധ്രയും തമിഴ്നാടും, കയറ്റുമതിയിലൂടെ നേടിയത് 829 മില്യൺ ഡോളർ മാത്രം, തിരിച്ചടിക്ക് പിന്നിൽ
കൊച്ചി: കാലാവസ്ഥ വ്യതിയാനവും പദ്ധതികൾ തുടങ്ങാനുള്ള സ്ഥലപരിമിതിയും തിരിച്ചടിയായതോടെ രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയിൽ കേരളം മൂന്നാമതായി
August 28, 2025