ഒന്നും രണ്ടുമല്ല, മുന്നിലെത്തിയത് 119 പെരുമ്പാമ്പുകൾ, ഒടുവിൽ രാജവെമ്പാലയും; അതിസാഹസികമായി പിടികൂടിയതിനെക്കുറിച്ച് സർപ്പറാണി
സാഹസികതക്കും വിജ്ഞാനത്തിനും പ്രാധാന്യം നൽകി കൗമുദി ടി വി ആരംഭിച്ച സ്നേക്ക് മാസ്റ്റർ കാഴ്ച്ച വിസ്മയങ്ങൾ സമ്മാനിച്ച് ആയിരത്തിഒരുനൂറ് എപ്പിസോഡുകൾ പിന്നിടുന്നു . സ്നേക്ക് മാസ്റ്ററിനെ ഹൃദയത്തിലേറ്റിയ പ്രിയ പ്രക്ഷകർക്ക് നന്ദി.
July 14, 2025