മൂർച്ചയുള്ള പല്ല്, കൂട്ടമായെത്തും; കുഞ്ഞനാണെങ്കിലും നിസാരക്കാരനല്ല, ഈ ജീവിയെ സൂക്ഷിക്കണം
കൊടുങ്ങല്ലൂർ : കടൽമാക്രികളും കടലിന്റെ അടിത്തട്ടിലെ പാറയും മത്സ്യത്തൊഴിലാളികൾക്ക് വെല്ലുവിളി. അഴീക്കോട് പടിഞ്ഞാറ് കടൽ മാക്രികൾക്ക് പുറമേ കടലിന്റെ അടിത്തട്ടിലെ പാറയും വിനയാകുന്നു.
August 16, 2025